Skip to product information
1 of 1

Chiranjeevi

Chiranjeevi

Regular price Rs. 260.00
Regular price Sale price Rs. 260.00
Sale Sold out
Taxes included. Shipping calculated at checkout.

ചിരഞ്ജീവി  | 100 pages | A5 size
 
മനുഷ്യൻ ജനിച്ച നാൾമുതൽ പിന്തുടരുന്ന ഒരാഗ്രഹമുണ്ട് അമരത്വം നേടുക എന്നത്.

 അതിന് വേണ്ടി നടത്തിയ പരീക്ഷണങ്ങളും ചിന്തകളും ഇന്നും അവസാനിച്ചിട്ടില്ല. ആ സ്വപ്നത്തിന്റെ പിന്നിൽ  സഞ്ചരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ അതിസാഹസിക കണ്ടുപിടുത്തത്തിന്റെ കഥയാണ് ഈ പുസ്തകം. പ്രശസ്ത കഥാകാരൻ ബാലകൃഷ്ണൻ ചെറൂപ്പയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രകഥ രൂപം പുറത്തിറക്കിയിരിക്കുന്നത്.

ശാസ്ത്രവും സ്വപ്നവും ജീവിതതത്വവും ചേർന്ന  പുസ്തകം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

View full details
Your cart
Product Product subtotal Quantity Price Product subtotal
Chiranjeevi
Chiranjeevi
Chiranjeevi
Rs. 260.00/ea
Rs. 0.00
Rs. 260.00/ea Rs. 0.00