{"product_id":"chiranjeevi","title":"Chiranjeevi","description":"\u003cp\u003e\u003cstrong\u003eചിരഞ്ജീവി  | 100 pages | A5 size\u003c\/strong\u003e\u003cbr\u003e \u003cbr\u003eമനുഷ്യൻ ജനിച്ച നാൾമുതൽ പിന്തുടരുന്ന ഒരാഗ്രഹമുണ്ട് അമരത്വം നേടുക എന്നത്.\u003c\/p\u003e\n\u003cp\u003e അതിന് വേണ്ടി നടത്തിയ പരീക്ഷണങ്ങളും ചിന്തകളും ഇന്നും അവസാനിച്ചിട്ടില്ല. ആ സ്വപ്നത്തിന്റെ പിന്നിൽ  സഞ്ചരിക്കുന്ന ഒരു ശാസ്ത്രജ്ഞന്റെ അതിസാഹസിക കണ്ടുപിടുത്തത്തിന്റെ കഥയാണ് ഈ പുസ്തകം. പ്രശസ്ത കഥാകാരൻ ബാലകൃഷ്ണൻ ചെറൂപ്പയുടെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രകഥ രൂപം പുറത്തിറക്കിയിരിക്കുന്നത്.\u003c\/p\u003e\n\u003cp\u003eശാസ്ത്രവും സ്വപ്നവും ജീവിതതത്വവും ചേർന്ന  പുസ്തകം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.\u003c\/p\u003e","brand":"Balloon Creations","offers":[{"title":"Default Title","offer_id":46864794910895,"sku":null,"price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0691\/7619\/7295\/files\/Chiranjeevi.jpg?v=1777694904","url":"https:\/\/ballooncreations.in\/products\/chiranjeevi","provider":"Balloon Creations","version":"1.0","type":"link"}